Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിയാകാൻ...

മന്ത്രിയാകാൻ താൽപര്യമില്ലെന്ന്​ മാണി സി. കാപ്പൻ

text_fields
bookmark_border
mani-c-kappan-180919.jpg
cancel

പാലാ: മന്ത്രിയാകാൻ താൽപര്യമില്ലെന്ന്​ നിയുക്​ത പാലാ എം.എൽ.എ മാണി സി. കാപ്പൻ. താൻ അതിനെ കുറിച്ചൊന്നും ഇപ്പോൾ ച ിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫിൻെറ കൂട്ടായ പ്രവർത്തനവും സർക്കാറിൻെറ ഭരണ നേട്ടവുമാണ്​ തൻെറ വിജയത്തിന്​ കാരണമെന്നും അദ്ദേഹം വ്യക്​തമാക്കി. പാലായിൽ പുതിയ ഒരു ക്വാറിയും അനുവദിക്കില്ല. നിയമപരമല്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടും. പരിസ്ഥിതി സംരക്ഷണത്തിന്​ മുഖ്യ പരിഗണന നൽകുമെന്നും കാപ്പൻ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmani c kappanmalayalam newsPala by Election
News Summary - Mani c kappan after election victory-Kerala news
Next Story