Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമംഗളൂരുവിൽ...

മംഗളൂരുവിൽ ഒരുങ്ങുന്നത്​ 20 കോച്ചുകൾ

text_fields
bookmark_border
മംഗളൂരുവിൽ ഒരുങ്ങുന്നത്​ 20 കോച്ചുകൾ
cancel

പാ​ല​ക്കാ​ട്​: റെ​യി​ൽ​വേ ഡി​വി​ഷ​ൻ 20 ക്വാ​റ​​ൻ​റീ​ൻ​​​/െ​എ​സൊ​ലേ​ഷ​ൻ കോ​ച്ചു​ക​ൾ സ​ജ്ജ​മാ​ക്കു​ന്നു. ഈ പ ്ര​വൃ​ത്തി മം​ഗ​ളൂ​രു കോ​ച്ചി​ങ്​ ഷെ​ഡി​ൽ ആ​രം​ഭി​ച്ചു. ഒ​ന്നി​ൽ 16 കി​ട​ക്ക​ക​ളാ​ണ്​ സ​ജ്ജീ​ക​രി​ക്കു​ക. സ ം​ശ​യി​ക്കു​ന്ന​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ കി​ട​ത്താ​നും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക്​ വി​ദ​ഗ്​​ധ ചി​കി ​ത്സ ന​ൽ​കാ​നു​മു​ള്ള സം​വി​ധാ​ന​മാ​ണ്​ ഒ​രു​ക്കു​ക.

നോ​ൺ എ.​സി-​ഐ.​സി.​എ​ഫ് സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ മാ​ത്ര​മാ​ണ് ക്വാ​റ​​ൻ​റീ​ൻ​​​/െ​എ​സൊ​ലേ​ഷ​ൻ കോ​ച്ചു​ക​ളാ​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ശൈ​ലി​യി​ലു​ള്ള ടോ​യ്‌​ല​റ്റ്, കു​ളി​മു​റി​യാ​യി മാ​റ്റും. ബ​ക്ക​റ്റ്, മ​ഗ്, സോ​പ്പ് ഡി​സ്പെ​ൻ​സ​ർ എ​ന്നി​വ ഒരുക്കും. വാ​ഷ് ബേ​സി​നു​ക​ളി​ൽ ലി​ഫ്റ്റ് ടൈ​പ്പ് ഹാ​ൻ​ഡി​ൽ ടാ​പ്പ്​ ന​ൽ​കും. ശ​രി​യാ​യ ഉ​യ​ര​ത്തി​ൽ സ​മാ​ന​മാ​യ ടാ​പ്പ് ന​ൽ​കു​ന്ന​തി​നാ​ൽ ബ​ക്ക​റ്റ് നി​റ​ക്കാ​ൻ ക​ഴി​യും.

കു​ളി​മു​റി​ക്ക് സ​മീ​പ​മു​ള്ള ആ​ദ്യ​ത്തെ കാ​ബി​​െൻറ ഇ​ട​നാ​ഴി​യി​ൽ ക​ർ​ട്ട​നു​ക​ൾ ന​ൽ​കും. ഈ ​കാ​ബി​ൻ സ്​​റ്റോ​ർ/​പാ​രാ​മെ​ഡി​ക്സ് ഏ​രി​യ​യാ​യി ഉ​പ​യോ​ഗി​ക്കും. ര​ണ്ട് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ക്ലാ​മ്പ​ു​ക​ൾ ന​ൽ​ക​ും. ഓ​രോ കാ​ബി​നി​ലു​മ​ു​ള്ള ര​ണ്ട് മി​ഡി​ൽ ബെ​ർ​ത്തു​ക​ൾ ഒ​ഴി​വാ​ക്കും. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വെ​ക്കാ​ൻ ഓ​രോ കാ​ബി​നി​ലും ​കൂ​ടു​ത​ൽ ​േബാ​ട്ടി​ൽ ഹോ​ൾ​ഡ​ർ സ്ഥാ​പി​ക്കും. ഉ​ള്ളി​ൽ കൊ​തു​ക് പ്ര​വേ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും വാ​യു​സ​ഞ്ചാ​ര​മു​ണ്ടാ​കാ​നും ജനലക​ളി​ൽ കൊ​തു​ക് വ​ല ന​ൽ​കും. ഓ​രോ കാ​ബി​നി​ലും കാ​ലു​​കൊ​ണ്ട്​ ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ചു​വ​പ്പ്, നീ​ല, മ​ഞ്ഞ നി​റ​ത്തി​ലു​ള്ള മൂ​ന്ന്​ ഡ​സ്​​റ്റ്​ ബി​ൻ സ്ഥാ​പി​ക്കും.

Show Full Article
TAGS:covid 19 train coach quarantine kerala news malayalam news 
News Summary - mangaluru prepares 20 coaches -kerala news
Next Story