Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡലകാലത്തിന്​ ഇന്ന്​...

മണ്ഡലകാലത്തിന്​ ഇന്ന്​ സമാപനം

text_fields
bookmark_border
മണ്ഡലകാലത്തിന്​ ഇന്ന്​ സമാപനം
cancel

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ല​ത്തി​ന് ഇന്ന്​ സ​മാ​പ​ന​ം. മ​ണ്ഡ​ല​പൂ​ജ രാ​വി​ലെ 11.04നും 11.40​നും മ​ധ്യേ ന​ട​ക്കും. ശ​ര​ണം​വി​ളി​ക​ളാ​ൽ മു​ഖ​രി​ത​മാ​കു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് ത​ങ്ക​അ​ങ്കി ചാ​ർ​ത്തി​യു​ള്ള ദീ​പാ​രാ​ധ​ന ന​ട​ന്നു.  മ​ണ്ഡ​ല​പൂ​ജ സ​മ​യ​ത്ത് ത​ങ്ക​അ​ങ്കി അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ൽ വീ​ണ്ടും ചാ​ർ​ത്തും. മ​ണ്ഡ​ല പൂ​ജ​ക്കു​ശേ​ഷം വി​ഗ്ര​ഹ​ത്തി​ൽ​നി​ന്ന്​ പേ​ട​ക​ത്തി​ലേ​ക്ക് മാ​റ്റും. ഇന്ന്​ ​രാ​ത്രി 11ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ക്കു​ന്നതോ​ടെ 41 ദി​വ​സ​ത്തെ മ​ണ്ഡ​ല ഉ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​കും. 

ത​ങ്ക​അ​ങ്കി പ​മ്പ​യി​ൽ എ​ത്തിയതു മു​ത​ൽ മ​ല​ക​യ​റ്റ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തിയിരിക്കുകയാണ്​. പൊ​ലീ​സ​ട​ക്കം 1916 സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്നി​ധാ​ന​ത്തു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMandalakalam 2017Sabarimala News
News Summary - Mandalakalam Ends today - Kerala News
Next Story