Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാനന്തവാടി വാഹനാപകടം:...

മാനന്തവാടി വാഹനാപകടം: മരിച്ചവര്‍ക്ക് 10 ലക്ഷവും പരിക്കേറ്റവര്‍ക്ക് മൂന്ന്​ ലക്ഷവും അന​ുവദിക്കും

text_fields
bookmark_border
kerala Govt
cancel

തിരുവനന്തപുരം: വയനാട് മാനന്തവാടി തവിഞ്ഞാലിൽ കണ്ണോത്ത് മല വാഹനാപകടത്തിൽ മരിച്ച ഒമ്പത്​ പേരുടെ കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ അഞ്ചുപേർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം അനുവദിക്കും. മരിച്ചവര്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് മൂന്ന്​ ലക്ഷം രൂപയുമാണ് അനുവദിക്കുക.

പീച്ചി ഡാമിന്റെ റിസർവോയറിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്തപ്രതികരണനിധിയിൽ നിന്ന് നാല്​ ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident newsmananthavadikerala govt
News Summary - Mananthavadi road accident: 10 lakhs for dead and 3 lakhs for injured
Next Story