Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാനേജർ ബാങ്കിനകത്ത്​...

മാനേജർ ബാങ്കിനകത്ത്​ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
മാനേജർ ബാങ്കിനകത്ത്​ തൂങ്ങി മരിച്ച നിലയിൽ
cancel
camera_alt

കെ.എസ്​. സ്വപ്​ന

കൂത്തുപറമ്പ്​: മാനേജറെ ബാങ്കിനകത്ത്​ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാനറ ബാങ്ക്​ തൊക്കിലങ്ങാടി ശാഖയിലെ മാനേജർ തൃശൂർ സ്വദേശിനി കെ.എസ്​. സ്വപ്​നയെയാണ്​ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്​.

വ്യാഴാഴ്​ച രാവിലെ എത്തിയ സഹപ്രവർത്തകരാണ്​ തൂങ്ങി മരിച്ചത് കണ്ടെത്തിയത്.

മൃതദേഹം കൂത്തുപറമ്പ്​ താലൂക്ക്​ ആശുപത്രി മോർച്ചറിയിലക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:found deadbank managerKuthuparamba
Next Story