Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിവറേജിന് സമീപം ഗുരുതര പരിക്കേറ്റ്​​ മരിച്ചയാളെ തിരിച്ചറിഞ്ഞു

text_fields
bookmark_border
ബിവറേജിന് സമീപം ഗുരുതര പരിക്കേറ്റ്​​ മരിച്ചയാളെ തിരിച്ചറിഞ്ഞു
cancel

ബത്തേരി: ബിവറേജിന് സമീപം ഗുരുതര പരിക്കേറ്റ്​​ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു.ബത്തേരി സ്വദേശിയായ ആനിമൂട്ടിൽ വീട്ടിൽ പീതാംബരൻ (62) ആണ് കൊല്ലപ്പെട്ടത്. ബത്തേരിയിലെ ഒരു കെട്ടിട ഉടമയായ ഇയാൾ മുമ്പ് ആലപ്പി പാഴ്സൽ സർവീസ് എന്ന സ്ഥാപനം നടത്തിയിരുന്നു.

സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലിയില്‍ ശനിായഴ്ച പുലര്‍ച്ച ഒന്നരയോടെയാണ് സംഭവം. മദ്യലഹരിയിലുള്ള തര്‍ക്കത്തിനിടയില്‍ മരണപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ തമിഴ്‌നാട് സ്വദേശി ആണെന്നാണ്​ സംശയം. മൃതദേഹം ബത്തേരി താലൂക്ക് ആശു പത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man with serious injuries was found dead near the beverage
Next Story