Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലത്ത്​ പശുവിനെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
കൊല്ലത്ത്​ പശുവിനെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
cancel

കൊല്ലം ചിതറയിൽ വളർത്തുമൃഗങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരപ്പിൽ സ്വദേശി സുമേഷാണ് പിടിയിലായത്. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ക്ഷീര കർഷകനായ സലാഹുദ്ദീന്റെ റബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന പശുവിനെയാണ് സുമേഷ് ലൈംഗികമായി ഉപദ്രവിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പശുവിനെ അഴിച്ചുമാറ്റിക്കെട്ടാൻ എത്തിയപ്പോഴാണ് പ്രതി പശുവിനെ ഉപദ്രവിക്കുന്നതായി കണ്ടത്. ഉടമ ബഹളം വച്ചതിനെത്തുടർന്ന് സുമേഷ് ഓടി രക്ഷപെട്ടു. ഇതിന് മുമ്പും സലാഹുദ്ദീന്റെ പശുവിനെ പീഡിപ്പിച്ചു കൊന്നതായി സുമേഷ് പറഞ്ഞിരുന്നു. അന്ന് സലാഹുദ്ദീൻ പരാതി നൽകിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man who sexually assaulted a cow in Kollam was arrested
Next Story