Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വന്തം വീടിന്...

സ്വന്തം വീടിന് തീവെച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
സ്വന്തം വീടിന് തീവെച്ചയാൾ അറസ്റ്റിൽ
cancel

നെടുമങ്ങാട്: സ്വന്തം വീടിന് തീവെച്ച കേസിൽ പ്രതി പിടിയിൽ. ആര്യനാട് ഇറവൂർ സരസ്വതി വിലാസത്തിൽ ബിജു (51) വിനെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

മാതാവ് ഓമന സമീപത്തെ വീട്ടിൽ പോയ സമയത്താണ് ഇയാൾ വീടിന് തീകൊളുത്തിയത്. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവമെന്ന് ആര്യനാട് പൊലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ പറഞ്ഞു.

നേരത്തെയും ബിജു വീട് കത്തിക്കാൻ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - man who set fire to his own house arrested
Next Story