Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നയാൾ കോഴിക്കോട്ട് മരിച്ചു. പന്നിയങ്കര മേലേരിപ്പാടം സ്വദേശി മുഹമ്മദ് കോയ(70) ആണ് മരിച്ചത്.
ഇദ്ദേഹത്തിെൻറ ഭാര്യക്കും മകൾക്കും പേരക്കുട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഹമ്മദ് കോയയുടെ ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,38,635 ആയി ഉയർന്നു. ഇതിൽ 4,26,167 പേർ ചികിത്സയിലാണ്. 7,82,606 പേർ രോഗമുക്തരായി. 29,861 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു.
Next Story
