Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാതുവെച്ച്​ കോഴിമുട്ട...

വാതുവെച്ച്​ കോഴിമുട്ട തീറ്റ: 41 മുട്ട തിന്നയാൾ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
വാതുവെച്ച്​ കോഴിമുട്ട തീറ്റ: 41 മുട്ട തിന്നയാൾ കുഴഞ്ഞുവീണ്​ മരിച്ചു
cancel

ജോൻപുർ (യു.പി): ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിൽ വാതുവെച്ച്​ കോഴിമുട്ട തീറ്റമത്സരത്തിൽ പ​ങ്കെടുത്തയാൾ കുഴഞ ്ഞുവീണ്​ മരിച്ചു. സുഭാഷ്​ യാദവ്​ എന്ന 42കാരനാണ്​ മരിച്ചത്​. ഇയാളും സുഹൃത്തും തമ്മിലാണ്​ 50 മുട്ട തിന്നാൽ 2,000 രൂപ നൽകാമെന്ന വാഗ്​ദാനത്തിൽ വാതുവെച്ചത്​.

തുടർന്ന്​, സുഭാഷ്​ 41 മുട്ടകൾ അകത്താക്കി. 42ാമത്തെ മുട്ട കഴിക്കു​േമ്പാൾ കുഴഞ്ഞുവീണു. തുടർന്ന്​ ആളുകൾ ആശുപത്രിയിലാക്കി. എന്നാൽ, മണിക്കൂറുകൾക്കുശേഷം മരിച്ചു. അമിതമായി ഭക്ഷണം കഴിച്ചതാണ്​ മരണത്തിലേക്ക്​ നയിച്ചതെന്ന്​ ഡോക്​ടർമാർ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eggsbet
News Summary - UP man takes challenge to eat 50 eggs for ₹2,000, dies after having 41st
Next Story