Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നായരമ്പലത്ത് ഒരാൾ കുത്തേറ്റ് മരിച്ചു

text_fields
bookmark_border
വാഹനകൈമാറ്റത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചത്
നായരമ്പലത്ത് ഒരാൾ കുത്തേറ്റ് മരിച്ചു
cancel

എറണാകുളം: എറണാകുളം നായരമ്പലത്ത് ഒരാൾ കുത്തേറ്റ് മരിച്ചു. നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാഹനകൈമാറ്റത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. പ്രതി അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man stabbed to death in Nayarambalam
Next Story