Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാറിൽ ആനസവാരി...

മൂന്നാറിൽ ആനസവാരി കേന്ദ്രം ജീവനക്കാരൻ കുത്തേറ്റ്​ മരിച്ചു

text_fields
bookmark_border
മൂന്നാറിൽ ആനസവാരി കേന്ദ്രം ജീവനക്കാരൻ കുത്തേറ്റ്​ മരിച്ചു
cancel

മൂന്നാർ: ആനസവാരി കേന്ദ്രത്തിൽ ജീവനക്കാരനെ സഹപ്രവർത്തകൻ കുത്തിക്കൊന്നു. തൃശൂർ സ്വദേശി വിമൽ (32) ആണ് മരിച്ചത്. പ്രതി മണികണ്ഠനെ പൊലീസ്​ അറസ്റ്റ്​ ചെയ്തു.

ഇരുവരും മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്. ആനയെ മാറ്റി കെട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ്​ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Munnarmurder
News Summary - man stabbed to death in Munnar
Next Story