Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമനോനില തെറ്റിയ...

മനോനില തെറ്റിയ വ്യക്തി സി​മ​ൻ​റ്​ പൈ​പ്പ് എ​ടു​ത്ത് ത​ല​ക്ക​ടി​ച്ച​ു: ബാങ്ക് ഉദ്യോഗസ്ഥക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
Man stabbed to death by cement pipe: Bank employee critically injured
cancel

ചെ​ര്‍പ്പു​ള​ശ്ശേ​രി: മ​നോ​നി​ല തെ​റ്റി​യ വ്യ​ക്തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ക്ക് പ​രി​ക്കേ​റ്റു. ചെ​ര്‍പ്പു​ള​ശ്ശേ​രി എ​സ്.​ബി.​ഐ ബ്രാ​ഞ്ച് ജീ​വ​ന​ക്കാ​രി​യാ​യ പെ​രി​ന്ത​ല്‍മ​ണ്ണ സ്വ​ദേ​ശി അ​നു​പ്രി​യ​യെ​ (33) ത​ല​ക്ക​ടി​യേ​റ്റ്​ ഗു​രു​ത​ര പ​രി​ക്കോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യാ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​ര്‍പ്പു​ള​ശ്ശേ​രി ടൗ​ണി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞ്​ ന​ട​ന്നി​രു​ന്നയാളാണ്​​ അ​നു​പ്രി​യ​യെ ബാ​ങ്കി​ന​ടു​ത്ത്​ വെ​ച്ച് സി​മ​ൻ​റ്​ പൈ​പ്പ് എ​ടു​ത്ത് ത​ല​ക്ക​ടി​ച്ച​ത്. ബാ​ങ്കി​ല്‍ നി​ന്ന് ജോ​ലി ക​ഴി​ഞ്ഞു​പോ​ക​വെ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ഒ​റ്റ​പ്പാ​ലം റോ​ഡ് ജ​ങ്​​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​യാ​ളെ ചെ​ര്‍പ്പു​ള​ശ്ശേ​രി സി.​ഐ പി.​എം. ഗോ​പ​കു​മാ​ര്‍, എ​സ്.​ഐ സി.​ടി. ബാ​ബു​രാ​ജ്, എ.​എ​സ്‌.​ഐ രാം​കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ ഷ​ഹീ​ദ്, അ​നി​ല്‍കു​മാ​ര്‍, ഷാ​ജ​ഹാ​ന്‍, ഉ​മ്മ​ര്‍ സാ​ദി​ഖ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വ​ര്‍ഷ​ങ്ങ​ളാ​യി ചെ​ര്‍പ്പു​ള​ശ്ശേ​രി ടൗ​ണി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞ ചെ​ര്‍പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​യേ​യും ഇ​യാ​ളോ​ടൊ​പ്പം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bank employeecement pipe
News Summary - Man stabbed to death by cement pipe: Bank employee critically injured
Next Story