Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകളെ ശല്യം ചെയ്​തു;...

മകളെ ശല്യം ചെയ്​തു; യുവാവിനെ പിതാവ്​ കുത്തി​ക്കൊന്നു

text_fields
bookmark_border
Murder-india news
cancel

അ​മ്പ​ല​പ്പു​ഴ: മ​ക​ളെ ശ​ല്യം ചെ​യ്​​ത​തി​​െൻറ പേ​രി​ൽ യു​വാ​വി​നെ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ്​ കു​ത്തി​ക ്കൊ​ന്നു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ട​ക്ക​ൽ അ​റ​വു​ള​ശ്ശേ​രി വീ​ട്ടി​ൽ ബാ​ബു​വി​​െൻറ മ​ക​ൻ കു​ ര്യ​നാ​ണ്(​സ​ജി​ൻ -20) ​ മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 12.30ഓ​ടെ വാ​ട​ക്ക​ൽ ദൈ​വ​ജ​ന​മാ​ത പ​ള്ളി​ക്ക് സ​മീ​ പ​മാ​ണ്​ സം​ഭ​വം. കു​ര്യ​​െൻറ അ​യ​ൽ​വാ​സി വാ​ട​ക്ക​ൽ വേ​ലി​യ​ക​ത്ത് വീ​ട്ടി​ൽ സോ​ള​മ​നെ (42) പു​ന്ന​പ്ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

സോ​ള​മ​​െൻറ മ​ക​ളെ കു​ര്യ​ൻ നി​ര​ന്ത​രം ശ​ല്യം​ചെ​യ്യു​ക​യും പ്രേ​മാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്ന​താ​യി പ​റ​യു​ന്നു. മ​ക​ളെ ശ​ല്യം ചെ​യ്യ​രു​തെ​ന്ന് പ​ല​ത​വ​ണ താ​ക്കീ​ത്​ ചെ​യ്തി​രു​ന്ന​താ​യി സോ​ള​മ​ൻ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​തു കൂ​ട്ടാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള പ്ര​കോ​പ​ന​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച ബൈ​ബി​ൾ ക്ലാ​സ്​ ക​ഴി​ഞ്ഞ് പ​ള്ളി​യി​ൽ​നി​ന്ന്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ കു​ര്യ​ൻ ശ​ല്യം ചെ​യ്തു.

ഇ​ത​റി​ഞ്ഞ്​ എ​ത്തി​യ സോ​ള​മ​ൻ ക​ത്തി​കൊ​ണ്ട് കു​ര്യ​നെ കു​ത്തു​ക​യാ​യി​രു​ന്നു. വ​യ​റി​ന് കു​ത്തേ​റ്റ കു​ര്യ​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച അ​ഞ്ചോ​ടെ മ​രി​ച്ചു. റോ​സ​മ്മ​യാ​ണ് കു​ര്യ​​െൻറ മാ​താ​വ്. സ​ഹോ​ദ​രി സ​ജി​ന. സം​സ‌്കാ​രം ചൊ​വ്വാ​ഴ‌്ച രാ​വി​ലെ 9.30ന‌് ​വാ​ട​ക്ക​ൽ ദൈ​വ​ജ​ന​മാ​ത പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskerala newsmalayalam news
News Summary - Man Stabbed to Death - Kerala News
Next Story