Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയൽവാസികൾ തമ്മിൽ...

അയൽവാസികൾ തമ്മിൽ തർക്കം; യുവാവ്​ കുത്തേറ്റ്​ മരിച്ചു

text_fields
bookmark_border
അയൽവാസികൾ തമ്മിൽ തർക്കം; യുവാവ്​ കുത്തേറ്റ്​ മരിച്ചു
cancel

ആലപ്പുഴ: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ആലപ്പുഴ തലവടി പഞ്ചായത്ത് പുത്തൻപറ മ്പിൽ അനിൽ(36) ആണ് മരിച്ചത്. അനിലി​​​​െൻറ ഭാര്യ സന്ധ്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ അനിലി​​​​െൻറ വീട്ടിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അയൽവാസികളായ അമൽ, കെവിൻ എന്നിവരെ പൊലീസ് തെരയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskerala newsmalayalam newsmalayalam news onlinekerala online newsmalayalam news updates
News Summary - Man Stabbed to death - Kerala News
Next Story