Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള -കർണാടക അതിർത്തിയിൽ മധ്യവയസ്കൻ വെടിയേറ്റ് മരിച്ച നിലയിൽ

text_fields
bookmark_border
കേരള -കർണാടക അതിർത്തിയിൽ മധ്യവയസ്കൻ വെടിയേറ്റ് മരിച്ച നിലയിൽ
cancel

രാജപുരം: കേരള -കർണാടക അതിർത്തിയിൽ മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അതിർത്തി പ്രദേശമായ പാണത്തൂ ർ കരിക്കയത്താണ് സംഭവം. ചെത്തുകയത്തെ ഗണേശൻ (45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാളുടെ ഇടതുകാലി​​െൻറ തുട ഭാഗത്ത് വെടിയേറ്റിട്ടുണ്ട്. കൈയ്യിൽ ടോർച്ചുമുണ്ടായിരുന്നു. മോഷണശ്രമത്തിനിടെ വെടിയേറ്റപ്പോൾ ഒാടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് മരിച്ചതാണെന്ന് സംശയിക്കുന്നു. കർണാടകയിലെ ബാഗമണ്ഡലം പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man shot dead at Kerala - Karnataka boarder - Kerala news
Next Story