Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വിഫ്റ്റ് ബസ്സിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്
text_fieldsbookmark_border
തൃശൂർ: കെ -സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽ നടയാത്രക്കാരന് ഗുരുതര പരിക്ക്. തമിഴ്നാട് സ്വദേശി ശെൽവനാണ് പരിക്കേറ്റത്.
തൃശൂർ കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് സമീപത്ത് പുലർച്ചെയാണ് സംഭവം. ബസ് ശെൽവന്റെ കാലിലൂടെ കയറിയിറങ്ങി.
ഒരു കാൽ പൂർണമായും തകർന്ന നിലയിലാണ്. ഇദ്ദേഹത്തെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

