Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയോധികനെ...

വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാൾ റിമാൻഡിൽ

text_fields
bookmark_border
Man remanded for trying to stab elderly man
cancel

ശ്രീ​ക​ണ്ഠ​പു​രം: ഐ​ച്ചേ​രി​യി​ല്‍ വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ താ​മ​സ​ക്കാ​ര​നാ​യ വ​യോ​ധി​ക​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ റി​മാ​ൻ​ഡ്​ ചെ​യ്​​തു. പ​യ്യാ​വൂ​ര്‍ വ​ണ്ണാ​യി​ക്ക​ട​വ് സ്വ​ദേ​ശി കു​ട്ടി​യാ​ങ്ക​ല്‍ രാ​ജേ​ഷി​നെ​യാ​ണ് (36) ശ്രീ​ക​ണ്ഠ​പു​രം സി.​ഐ​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന കു​ടി​യാ​ന്മ​ല പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഐ​ച്ചേ​രി അ​റ​ഫ ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ താ​മ​സ​ക്കാ​ര​നാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി ക​ദ​ളി​ക്കാ​ട്ടി​ല്‍ ജോ​ണി​നെ​യാ​ണ് രാ​ജേ​ഷ് കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ച​ത്. ത​ളി​പ്പ​റ​മ്പ്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ്​ റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabremande
News Summary - Man remanded for trying to stab elderly man
Next Story