Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅർജന്‍റീനയുടെ...

അർജന്‍റീനയുടെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്‍റെ കൈവിരലുകൾ അറ്റു

text_fields
bookmark_border
അർജന്‍റീനയുടെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്‍റെ കൈവിരലുകൾ അറ്റു
cancel

കോഴിക്കോട്: രാവിലെ നടന്ന ഫിഫ വേൾഡ് കപ്പിൽ സ്വിറ്റ്സർലന്‍റിനെതിരെയുള്ള അർജന്‍റീനയുടെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ യുവാവിന്‍റെ വിരലുകൾ അറ്റു. ഷഹദിനാണ്(22) പരിക്കേറ്റത്. കോഴിക്കോട് ചക്കുംകടവിലാണ് അപകടം.

ഷഹദിന്‍റെ രണ്ടു കൈകളിലും പടക്കമുണ്ടായിരുന്നു. ഇടതുകൈയിലെ പടക്കത്തിന് തീ കൊടുത്തപ്പോൾ വലതു കൈയിലേക്ക് പടരുകയായിരുന്നു. വലതു കൈയിലെ രണ്ടുവിരലുകളാണ് അറ്റുപോയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഷഹദിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - man lost his fingers after a firecracker exploded during Argentina's victory celebrations.
Next Story