Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത്​ ഭാ​ര്യ​യെ...

കൊല്ലത്ത്​ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി

text_fields
bookmark_border
കൊല്ലത്ത്​ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി
cancel

അ​ഞ്ച​ൽ: കൊല്ലം അഞ്ചലിൽ ഭാ​ര്യ​യെ വെ‌​ട്ടി​ക്കൊ​ല​പ്പെ‌​ടു​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വ് വി​ഷം ക​ഴി​ച്ചു. അ​ഞ ്ച​ൽ ത​ടി​ക്കാ‌​ട് അ​മൃ​താ​ല​യ​ത്തി​ൽ ജ​യ​ൻ (41) ആ​ണ് ഭാ​ര്യ ലേ​ഖ​യെ (39) കൊ​ല​പ്പെ‌​ടു​ത്തി​യ​ശേ​ഷം ആത്​മഹത്യ ചെയ്​തത്​.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം. ലേ​ഖ​യു‌‌​ടെ മു​ഖ​ത്തും ത​ല​യി​ലും വെ‌​ട്ടേ​റ്റ​നി​ല​യിൽ നിലത്തും ജ​യ​ന്‍റെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ലു​മാ​ണ് കാ​ണ​പ്പെ‌‌​ട്ട​ത്. ഭാ​ര്യ​യെ വെ‌​ട്ടി​ക്കൊ​ല​പ്പെ‌​ടു​ത്തി​യ​ശേ​ഷം ജ​യ​ൻ വി​ഷം ക​ഴി​ച്ചു​മ​രി​ച്ച​താ​യാ​ണ് ​െപാ​ലീ​സ് നിഗമനം.

ലേ​ഖ​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു. ഇ​വ​ർ​ക്ക് മ​ക്ക​ളി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKollam News
News Summary - Man killed wife and commit suicide - Kerala news
Next Story