Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിന്നൽ ബസിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
മിന്നൽ ബസിടിച്ച് യുവാവ് മരിച്ചു
cancel

ഹരിപ്പാട്: കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ കളപ്പുര ചക്കംപറമ്പിൽ വിഷ്ണുവാണ് (38) മരിച്ചത്.

ദേശീയപാതയിൽ ഹരിപ്പാട് ബസ്റ്റാൻഡിന്ന് തെക്ക് ഭാഗത്താണ് അപകടം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man killed in minnal bus accident
Next Story