Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയന്ത്രണംവിട്ട ടെംപോ ഇടിച്ച് ഗൃഹനാഥന്‍ മരിച്ചു
text_fieldsbookmark_border
വെള്ളറട: കാല്‍ നടയാത്രക്കാരനായ ഗൃഹനാഥന്‍ തിയന്ത്രണംവിട്ട് വന്ന ടെംപോ തട്ടി മരിച്ചു. കുറ്റിയാണിക്കാട് തെങ്ങുവിളാകത്ത് വീട്ടില്‍ അജയകുമാര്‍ (56) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ അഞ്ചിന് കുറ്റിയാണിക്കാട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന അജയകുമാറിനെ ഇറച്ചിക്കോഴികളെടുക്കാന്‍ പോവുകയായിരുന്ന ടെംപോ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
സമീപത്തെ മതിലും തകര്‍ത്താണ് വാഹനം നിന്നത്. ഭാര്യ: പത്മജ, മക്കള്‍: നന്ദു, അപര്‍ണ്ണ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

