Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവല്ലയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
text_fieldsbookmark_border
Listen to this Article
തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊമ്പാടി സ്വദേശി അരുൺ ( 38 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് റെയിൽവേ സ്റ്റേഷനും പുഷ്പഗിരി ലെവൽ ക്രോസിനും ഇടയിലായി ട്രാക്കിന് സമീപത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Next Story

