Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹകരണ ബാങ്ക് ജീവനക്കാരനെ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

text_fields
bookmark_border
സഹകരണ ബാങ്ക് ജീവനക്കാരനെ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി
cancel

വടശ്ശേരിക്കര: സഹകരണ ബാങ്ക് ജീവനക്കാരനെ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. നാറാണംമൂഴി സർവിസ് സഹകരണ ബാങ്കിലെ സെയിൽമാനും അത്തിക്കയം സ്വദേശിയുമായ ചീങ്കയിൽ സി.ജെ റെജിയെ (52) ആണ് കാണാതായത്.

വിവരമറിഞ്ഞെത്തിയ പെരുനാട് പൊലീസും റാന്നി അഗ്നിശമന സേനയും നാട്ടുകാരും രാവിലെ മുതൽ ചിരച്ചിൽ ആരംഭിച്ചെങ്കിലും രാത്രി ഏറെ വൈകിയും കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ പമ്പയാറ്റിലെ നീരൊഴുക്കു ശക്തമായത് തിരച്ചിലിനെ ബാധിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man goes missing in Pamba River
Next Story