Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഴുത്തിൽ ​മുറിവേറ്റ് റോഡരികിൽ മരിച്ച നിലയിൽ

text_fields
bookmark_border
കഴുത്തിൽ ​മുറിവേറ്റ് റോഡരികിൽ മരിച്ച നിലയിൽ
cancel

തിരുവല്ല: തിരുവല്ലയിലെ മേപ്രാലിൽ എഴുപത് വയസ്സുകാരനെ കഴുത്തിൽ മുറിവേറ്റ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്രാൽ വളഞ്ചേരിൽ വീട്ടിൽ പത്രോസിനെയാണ് ഇന്ന് പുലർച്ചെ ആറരയോടെ കാരക്കൽ - മേപ്രാൽ റോഡിലെ ഷാപ്പ് പടിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തു നിന്നും കറിക്കത്തി ലഭിച്ചിട്ടുണ്ട്. തിരുവല്ല ഡിവൈ.എസ്.പി അർഷാദ് അടക്കമുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാർഡും പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man found dead with throat slit
Next Story