Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയോധികൻ കടയിൽ മരിച്ച...

വയോധികൻ കടയിൽ മരിച്ച നിലയിൽ

text_fields
bookmark_border
വയോധികൻ കടയിൽ മരിച്ച നിലയിൽ
cancel

വൈത്തിരി: വയോധികനെ തളിപ്പുഴയിലെ കടമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമരം സ്വദേശിയും വർഷങ്ങളായി തളിപ്പുഴയിൽ താമസക്കാരനുമായ കുനിയിൽ അസ്സയിൻ (70) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ തളിപ്പുഴയിൽ തടാകത്തിലേക്ക് പോകുന്ന വഴിയിലുള്ള ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. പരേതയായ സഫിയയാണ് ഭാര്യ. മക്കൾ: റസീന, സുമയ്യ, തസ്‍ലി. മരുമക്കൾ: മുഹമ്മദ് അസ്ഹർ, നൗഷാദ്, അൻസാർ.

അസ്വാഭാവിക മരണത്തിന് വൈത്തിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary
News Summary - Man found dead in shop
Next Story