Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ്ലൈഡറിൽ പറന്നയാൾ...

ഗ്ലൈഡറിൽ പറന്നയാൾ മരക്കൊമ്പിൽ കുടുങ്ങി; രക്ഷപ്പെട്ടത്​ തലനാരിഴയ്ക്ക് video

text_fields
bookmark_border
ഗ്ലൈഡറിൽ പറന്നയാൾ മരക്കൊമ്പിൽ കുടുങ്ങി; രക്ഷപ്പെട്ടത്​ തലനാരിഴയ്ക്ക് video
cancel

ശാസ്താംകോട്ട: ഒരു ഹെൽമെറ്റ് ഒഴികെ മറ്റൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെ മലനട ക്ഷേത്രമൈതാനത്ത് ഗ്ലൈഡറിൽ പറന്ന അജ്ഞാത യുവാവ് മരച്ചില്ലയിൽ കുടുങ്ങി. കീറിപ്പറിഞ്ഞ ഗ്ലൈഡർ നിലത്തെത്തിക്കാൻ ശ്രമിച്ച്​​ പരാജയപ്പെട്ട യുവാവ് താഴെയിറങ്ങി ഒന്നും പറയാതെ ബൈക്ക് ഓടിച്ചു പോയി.

തിങ്കളാഴ്​ച വൈകീട്ടാണ് സംഭവം. മോട്ടോർ സൈക്കിളിൽ എത്തിയ ഇയാൾ ഒരു ഹെൽമറ്റ് ധരിച്ച ശേഷം ഗ്ലൈഡർ പ്രവർത്തനക്ഷമമാക്കുകയായിരുന്നു. ക്ഷേത്ര പരിസരത്തെ കൂറ്റൻ ജലസംഭരണിക്ക് മുകളിലൂടെയും മറ്റും പറന്ന ശേഷമാണ് ഗ്ലൈഡർ നിയന്ത്രണം വിട്ട് ആഞ്ഞിലിമരത്തി​​​​െൻറ കൊമ്പിൽ കുടുങ്ങിയത്. ഏതാണ്ട്​ പത്ത് മിനുട്ടിനു ശേഷമാണ്​ ഇയാൾ താഴെ ഇറങ്ങി ബൈക്കിൽ കയറി പോയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKollam Newsmalayalam newsgliderglider traped
News Summary - man flew in glider, traped in a tree -kerala news
Next Story