Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​വു​ങ്ങി​ൽ...

ക​വു​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ ക​ട​പു​ഴ​കി യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
ക​വു​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ ക​ട​പു​ഴ​കി യു​വാ​വ് മ​രി​ച്ചു
cancel

കോ​ട്ട​ത്ത​റ: അ​ട​ക്ക പ​റി​ക്കാ​ൻ ക​വു​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ ക​ട​പു​ഴ​കി വീ​ണ് തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം. കോ​ട്ട​ത്ത​റ മാ​ട​ക്കു​ന്ന് കോ​ള​നി​യി​ലെ ഹ​രീ​ഷാ​ണ് (24) മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30യോ​ടെ​യാ​ണ് അ​പ​ക​ടം. പ​ടി​ഞ്ഞാ​റ​ത്ത​റ മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള തോ​ട്ട​ത്തി​ൽ അ​ട​ക്ക പ​റ​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഹ​രീ​ഷ്. ക​വു​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ ​മ​രം വേ​രോ​ടെ ക​ട​പു​ഴ​കു​ക​യാ​യി​രു​ന്നു.

ക​വു​ങ്ങി​ൽ​നി​ന്നും വീ​ണ ഹ​രീ​ഷി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ​നി​ന്ന് വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​രി​ച്ചു. പി​താ​വ്: പ​രേ​ത​നാ​യ വ​ർ​ക്കി. മാ​താ​വ്: ഉ​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നീ​ഷ്, ധ​ന്യ​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary
News Summary - man falls to death while climbing arecanut tree
Next Story