Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിൻ കയറുമ്പോൾ വീണ് വ്യാപാരിക്ക് പരിക്ക്

text_fields
bookmark_border
ട്രെയിൻ കയറുമ്പോൾ വീണ് വ്യാപാരിക്ക് പരിക്ക്
cancel

തൃക്കരിപ്പൂർ: ട്രെയിനിൽ ഓടിക്കയറുന്നതിനിടെ തെറിച്ചുവീണ് വ്യാപാരിക്ക് പരിക്കേറ്റു. തൃക്കരിപ്പൂർ മെയിൻ റോഡിൽ എസ്.ബി.ഐക്ക് സമീപത്തെ തട്ടം റെഡിമെയ്ഡ്സ് ഉടമ വളപട്ടണം സ്വദേശി അബ്ദുൽ റഷീദി(59)നാണ് ഗുരുതരമായി പരിക്കേറ്റത്.

വൈകിട്ട് കടയടച്ച് തിരികെ പോകാൻ തൃക്കരിപ്പൂരിൽ നിന്ന് കണ്ണൂരിലേക്കുള്ള മെമുവിൽ കയറുന്നതിനിടെയാണ് സംഭവം. അപകടത്തിൽ തലക്കും തോളെല്ലിനും തുടയെല്ലിനും പരിക്കേറ്റ റഷീദിനെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man falls from moving train while trying to board
Next Story