Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ കടന്നൽ...

വയനാട്ടിൽ കടന്നൽ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു; 15 പേർക്ക് പരിക്ക്

text_fields
bookmark_border
wasp sting
cancel

വയനാട്: വയനാട് പൊഴുതനയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. കാവണ അച്ചൂർ കളരിവീട് കുന്ന് കളത്തിങ്കൽ വീട്ടിൽ ടി. ബീരാൻ കുട്ടി (65) ആണ് മരിച്ചത്.

പൊഴുതന അച്ചൂരിൽ വായനാം കുന്ന് കോളനി പ്രദേശത്തു തൊഴിലുറപ്പ് പണിയെടുക്കുന്ന തൊഴിലാളികളെ കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു.

15 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. 12 പേരെ തരിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും രണ്ട് പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും ഒരാളെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wasp sting
News Summary - Man dies of wasp sting in Wayanad; 15 people were injured
Next Story