Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നമസ്കാരത്തിനിടെ മസ്ജിദിൽ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
നമസ്കാരത്തിനിടെ മസ്ജിദിൽ കുഴഞ്ഞുവീണ് മരിച്ചു
cancel

മതിലകം: നമസ്ക്കാരത്തിനിടെ കുഴഞ്ഞ് വീണ് വയോധികൻ മരിച്ചു. കൂളിമുട്ടം കാതിക്കോട് തേപറമ്പിൽ അബ്ദുൽ കരീം (71) ആണ് മരിച്ചത്.

കാതിക്കോട് ജുമാ മസ്ജിദിൽ ബുധനാഴ്ച വൈകീട്ട് മഗ് രിബ് നിസ്ക്കാരത്തിനിടെയാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ആമിന. മക്കൾ: മിസിരിയ, റഹ്മത്ത്, സുഫിരിയ. മരുമക്കൾ: അജീഷ്, ഷമീർ (ദുബൈ), അൻസാരി. മയ്യിത്ത് കാതിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man dies in mosque during prayer
Next Story