Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലോട്ടുപള്ളിയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

text_fields
bookmark_border
accident-death
cancel

മട്ടന്നൂർ: മട്ടന്നൂരിനടുത്ത പാലോട്ടുപള്ളിയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കാവുമ്പടി അക്കരമ്മൽ ഞാലിൽ മൊയ്ദീൻ (72) ആണ് മരണപ്പെട്ടത്.

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ.

ഭാര്യ: കദീജ. മക്കൾ: റഫീഖ്, നൗഷാദ്, മുനീർ, ഹനീഫ, മുഹമ്മദ്, ശിഹാബ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man dies in bike accident
Next Story