Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുൽക്കാട്...

പുൽക്കാട് കത്തിക്കുന്നതിനിടെ തീപിടിച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

text_fields
bookmark_border
പുൽക്കാട് കത്തിക്കുന്നതിനിടെ തീപിടിച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
cancel
camera_altമരിച്ച അ​ബ്ദു​റ​ഹ്മാ​ൻ

പ​റ​ളി (പാലക്കാട്): പ​റ​മ്പി​ലെ പു​ൽ​ക്കാ​ടു​ക​ളി​ൽ പടർന്ന തീ​യി​ൽ കാ​ൽ വ​ഴു​തി​വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. പ​റ​ളി കി​ണാ​വ​ല്ലൂ​ർ ക​മ്പ നീ​ളി​ക്കാ​ട് അ​ബ്ദു​റ​ഹ്മാ​നാണ് (70) പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്. പറമ്പിലെ പുൽക്കാട് കത്തിക്കുന്നതിനിടെ നിയന്ത്രണാതീതമായ തീ കെടുത്താൻ ശ്രമിക്കവെയാണ് അപകടം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​ണ് സം​ഭ​വം.

അ​ബ്ദു​റ​ഹ്മാന്റ വീ​ടി​ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​ കോ​ട്ട​ക്കാ​ട് പ​റ​മ്പി​ലാ​ണ് സം​ഭ​വം. ഭാ​ര്യ: ജ​റീ​ന. മ​ക്ക​ൾ: ര​ഹ​ന, ഷ​ഹ​ന (പ​റ​ളി പ​ഞ്ചാ​യ​ത്തം​ഗം), ഷ​ഫീ​ക്. മ​രു​മ​ക്ക​ൾ: ബി​ബി​ൻ മൂ​സ, അ​ഷ​റ​ഫ്, സ​ഫ. ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച ക​മ്പ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire
News Summary - Man dies after catching fire while burning grass
Next Story