Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
cancel

കോഴിക്കോട് : യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി അയനിക്കാട് പാലേരിയിൽ കൃഷ്ണന്‍റെ മകൻ അജിത് ആർ. കൃഷ്ണ (32)നെയാണ് ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് മൃതദേഹം അജിത്തിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്.

പയ്യോളി ഗവ. ഹൈസ്കൂളിന് സമീപത്തെ റെയിൽപാളത്തിലൂടെ നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന മംഗള ലക്ഷദ്വീപ് എക്സപ്രസ്സ് ട്രെയിൻ ഇടിച്ചാണ് അജിത്ത് മരണപ്പെട്ടത്. യു.എൽ.സി.സി. ജീവനക്കാരനായിരുന്ന അജിത്ത് അവിവാഹതിനാണ്. മാതാവ്: രാധ, സഹോദരി അനീജ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man dies after being hit by train in Payyoli
Next Story