Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീബ്രാ ലൈനിലൂടെ...

സീബ്രാ ലൈനിലൂടെ നടക്കുമ്പോള്‍ പാഞ്ഞെത്തിയ ആംബുലൻസ് ഇടിച്ചിട്ടു; വയോധികൻ മരിച്ചു

text_fields
bookmark_border
സീബ്രാ ലൈനിലൂടെ നടക്കുമ്പോള്‍ പാഞ്ഞെത്തിയ ആംബുലൻസ് ഇടിച്ചിട്ടു; വയോധികൻ മരിച്ചു
cancel
Listen to this Article

കോട്ടയം: സീബ്രാ ലൈനിലൂടെ നടക്കുമ്പോള്‍ ആംബുലൻസ് ഇടിച്ചിട്ടയാൾ മരിച്ചു. പൊൻകുന്നത്തുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യനാണ് (67) മരിച്ചത്.

സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽനിന്ന് വേഗത്തിൽ വന്ന ആംബുലൻസ് മുരുകദാസിനെ ഇടിക്കുകയായിരുന്നു. ഗുരതര പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. പൊൻകുന്നം ടൗണിൽ തുണി വ്യാപാരം നടത്തുന്നയാളാണ് മുരുകദാസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Accident
News Summary - man dies after being hit by ambulance while crossing the road
Next Story