Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

തെ​ങ്ങു​ക​യ​റ്റത്തിനിടെ ഏണി വൈദ്യുതി ലൈനിൽ തട്ടി; തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു

text_fields
bookmark_border
shock-death
cancel
camera_alt?????????????

തി​രു​വ​മ്പാ​ടി: തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ചു. താ​ഴെ തി​രു​വ​മ്പാ​ടി ക​ൽ​പ​ശ്ശേ​രി സ​ത്യ​കു​മാ​ർ (48) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​മ്പാ​ടി ഒ​റ്റ​പ്പൊ​യി​ൽ തെ​ങ്ങു​ക​യ​റ്റ​ത്തി​നി​ടെ ഏ​ണി അ​ബ​ദ്ധ​ത്തി​ൽ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​നെ തി​രു​വ​മ്പാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ശ്രീ​മ​തി. മ​ക​ൻ: അ​ഖി​ൽ. മാ​താ​വ്​: രു​ഗ്മി​ണി​യ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വാ​ന​ന്ദ​ൻ, ഗി​രീ​ഷ് കു​മാ​ർ, വാ​സ​ന്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsthiruvambadiKerala News
News Summary - man died with shock
Next Story