Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂട്ടർ കനാലിലേക്ക്...

സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞ് വയോധികന്‍ മരിച്ചു

text_fields
bookmark_border
സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞ് വയോധികന്‍ മരിച്ചു
cancel

അടൂര്‍: സ്കൂട്ടറിൽ യാത്ര ചെയ്യവെ കനാലിൽ വീണ് വയോധികന്‍ മരിച്ചു. അറുകാലിക്കല്‍ പടിഞ്ഞാറ് പ്രീയാ ഭവനില്‍ മുരളീധരന്‍ നായര്‍ (67) ആണ് മരിച്ചത്.

ഇന്നലെ രാത്രി 8.30 ന് കെ.ഐ.പി കനാലിന്റെ അറുകാലിക്കല്‍ ഭാഗത്താണ് അപകടം. മുരളീധരന്‍ നായര്‍ സ്‌കൂട്ടറിൽ യാത്ര ചെയ്യവെ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു.

വെള്ളത്തിൽ മുങ്ങിയ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രാധാമണി. മക്കള്‍: പ്രദീപ് ആര്‍. നായര്‍, പ്രിയ. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, ശ്രീലക്ഷ്മി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
News Summary - man died in scooter accident at Adoor
Next Story