Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുമ്പള നായിക്കാപ്പില്‍...

കുമ്പള നായിക്കാപ്പില്‍ യുവാവ് വെട്ടേറ്റു മരിച്ചു

text_fields
bookmark_border
hareesh
cancel
camera_alt

ഹരീഷ്

കുമ്പള (കാസർകോട്​): കുമ്പള നായിക്കാപ്പില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. നായിക്കാപ്പിലെ ഹരീഷ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. വെട്ടേറ്റ് റോഡില്‍ വീണ് കിടക്കുകയായിരുന്ന ഹരീഷിനെ കുമ്പള പൊലീസ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

തലക്കേറ്റ വെട്ടാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യക്തി വൈരാഗ്യമായിരിക്കാം കൊലക്ക്​ പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു.നായിക്കാപ്പിലെ ഭഗവതി ഓയില്‍ മില്ലിലെ ജീവനക്കാരനാണ് ഹരീഷ്. 15 വര്‍ഷമായി ഓയില്‍ മില്ലില്‍ ജോലി ചെയ്തു വരികയാണ്. കൃത്യത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewskumbalaMurder Casesyoungman
News Summary - man died in kumbala by murder
Next Story