Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​യ​റി​ങ്...

വ​യ​റി​ങ് ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു

text_fields
bookmark_border
muhammad basheer
cancel
camera_alt

മു​ഹ​മ്മ​ദ് ബ​ഷീ​ർ

വേ​ങ്ങ​ര: ക​ണ്ണ​മം​ഗ​ലം തീ​ണ്ടേ​ക്കാ​ട് ഉ​ള്ളാ​ട്ട് പ​റ​മ്പി​ൽ ഹൈ​ദ്രു​വി​െൻറ മ​ക​ൻ മു​ഹ​മ്മ​ദ് ബ​ഷീ​ർ (26) വ​യ​റി​ങ് ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ.​ആ​ർ. ന​ഗ​ർ വി.​കെ. പ​ടി​യി​ൽ കെ​ട്ടി​ട​ത്തി​െൻറ മു​ക​ൾ നി​ല​യി​ൽ നി​ന്ന്​ വീ​ഴു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്ത മൃ​ത​ദേ​ഹം അ​ച്ച​ന​മ്പ​ലം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വ് ചെ​യ്തു. മാ​താ​വ്: ഖ​ദീ​ജ. ഭാ​ര്യ: ഷം​ന. മ​ക​ന്‍: എ​മി​ന്‍ ഇ​മ​ദ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man diedFell Down
News Summary - man died by fell down from building while wiring job
Next Story