Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2025 9:15 PM IST Updated On
date_range 4 May 2025 9:10 PM ISTയുവാവ് ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
ഹരിപ്പാട്: മോട്ടോറിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. കരുവാറ്റ പുത്തൻപുരയിടത്തിൽ സോമൻ-രോഹിണി ദമ്പതികളുടെ മകൻ സുഭാഷാണ് (41) മരിച്ചത്.
കഴിഞ്ഞദിവസം രാത്രി മീൻ പിടിക്കുന്നതിനായി മോട്ടോർ സ്ഥാപിക്കുന്നതിനിടെയാണ് അപകടം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബിജുഷ. മക്കൾ: ആവണി, വൈദേഹി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

