Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

text_fields
bookmark_border
ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
cancel

തൃശൂർ: ബൈക്ക് തെന്നി മറഞ്ഞ് യുവാവ് മരിച്ചു. പുത്തൂർ എടക്കാടൻ വീട്ടിൽ സത്യ​​​െൻറ മകൻ സഞ്ജയ്​ (22) ആണ്​ മരിച്ചത്​. ബുധനാഴ്ച അർധരാത്രിക്കു ശേഷം കുട്ടനെല്ലൂർ തോട്ടപ്പടി മുത്തപ്പൻ വഴിയിലാണ് അപകടമുണ്ടായത്. സഞ്​ജയ്​ക്കൊപ്പം സഞ്ചരിച്ചിരുന്ന നിഖിലിന് നിസ്സാര പരിക്കേറ്റു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man Died in Bike Accident - Kerala News
Next Story