Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2020 1:38 PM IST Updated On
date_range 29 Oct 2020 2:56 PM ISTകണ്ണൂരിൽ പ്രഭാത സവാരിക്കിടെ ചരക്ക് ട്രെയിൻ തട്ടി ഒരാൾ മരിച്ചു
text_fieldsbookmark_border
കണ്ണൂർ: പ്രഭാത സവാരിക്കിടെ ചരക്ക് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കണ്ണൂർ താഴെചൊവ്വ ശ്രീലക്ഷ്മിയിൽ സി.എ. പ്രദീപൻ (55) ആണ് മരിച്ചത്.
പുലർച്ചെ ആറരയോടെ താഴെചൊവ്വ സ്പീന്നിങ് മില്ലിന് സമീപമായിരുന്നു അപകടം. പുതുച്ചേരി ബാഹൂർ ഇലക്ട്രിസിറ്റി സബ് സ്റ്റേഷനിലെ എൻജിനീയറായിരുന്നു പ്രദീപൻ.
ഭാര്യ: റീജ. മക്കൾ: രാഹുൽ (എം.ബി.ബി.എസ് വിദ്യാർഥി, പുതുച്ചേരി), ഋതിക (ഐ.ടി ജീവനക്കാരി, ബംഗളൂരു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

