Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐസകിന്‍റെ​ ചിത്രം മോർഫ്​ ചെയ്​തതിനെതിരെ സൈബർ സെല്ലിൽ പരാതി

text_fields
bookmark_border
ഐസകിന്‍റെ​ ചിത്രം മോർഫ്​ ചെയ്​തതിനെതിരെ സൈബർ സെല്ലിൽ പരാതി
cancel

കോട്ടയം: ധനകാര്യമന്ത്രി തോമസ്​െഎസക് മകൾക്കും മരുമകനുമൊപ്പം നിൽക്കുന്ന ചിത്രം മോർഫ്​ ചെയ്​ത്​ പ്രചരിപ്പിച്ചതിനെതിരെ സൈബർ സെല്ലിൽ പരാതി. ​കോഴിക്കോട്​ സ്വദേശി അജിത്താണ്​ പരാതി നൽകിയത്​.

നേരത്തെ കാവി പോരാളി എന്ന ഫേസ്​ബുക്​ പേജിലാണ്​ മോർഫ്​ ചെയ്​ത ചിത്രം  പോസ്​റ്റ്​ ചെയ്​തത്​. ഐസക്കിനോടൊപ്പം നിൽക്കുന്ന മകൾക്കും മരുമകനും പകരം രാഹുൽ പശുപാലന്‍റെയും ഭാര്യ രശ്​മി നായരുടെയും ചിത്രമാണ്​ കൃത്രിമമായി ചേർത്തത്​.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man complained against morphing
Next Story