Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശരീരത്തിലൊളിപ്പിച്ച് സ്വർണം കടത്തി; യുവാവ് പിടിയിൽ

text_fields
bookmark_border
ശരീരത്തിലൊളിപ്പിച്ച് സ്വർണം കടത്തി; യുവാവ് പിടിയിൽ
cancel

നെടുമ്പാശേരി: ശരീരത്തിലൊളിപ്പിച്ച് സ്വർണം കടത്തിയ യുവാവ് പിടിയിൽ. ഷാർജയിൽ നിന്ന് സ്വർണം കടത്തിക്കൊണ്ടുവന്ന യാത്രക്കാരനെ നെടുമ്പാശേരിയിൽ ഡി.ആർ.ഐ പിടികൂടുകയായിരുന്നു. പൂക്കോട്ടുർ സ്വദേശി നിയാസ് ആണ് പിടിയിലായത്.

അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് ഒരു കിലോ സ്വർണവുമായി നിയാസിനെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Caught Smuggling Gold in Rectum
Next Story