Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവ് മർദ്ദനമേറ്റ്​...

യുവാവ് മർദ്ദനമേറ്റ്​ മരിച്ചു

text_fields
bookmark_border
Murder - kerala news
cancel

തൃശൂർ: എടക്കുളത്ത് വിവാഹ വീട്ടിൽ നിന്ന്​ മടങ്ങിയ യുവാവ് മർദ്ദനമേറ്റ്​ മരിച്ചു. പൊറുത്തിശ്ശേരി സ്വദേശി ബിബിൻ ചന്ദ്രബാബു (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ബിബിന് മർദ്ദനമേറ്റത്. ചികിത്സയിലിരിക്കെയാണ് മരണം. മൂന്നു പേർക്കെതിരെ കാട്ടൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsbeatenman killedmalayalam news
News Summary - man beaten death- kerala news
Next Story