Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിൽ സമ്പർക്കവിലക്ക്​ ലംഘിച്ച യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
വയനാട്ടിൽ സമ്പർക്കവിലക്ക്​ ലംഘിച്ച യുവാവ്​ അറസ്​റ്റിൽ
cancel

കല്‍പ്പറ്റ: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി 14 ദിവസം നിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദ്ദേശം ലംഘിച്ച യ ുവാവ്​ അറസ്റ്റിൽ. വയനാട് മുട്ടില്‍ സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദേശത്ത് നിന്നും വന്നതിനെ തുടര്‍ന്ന് 14 ദിവസത്തെ ഹോം ക്വാറൻറയിന് ഷഫീഖിനെ വിധേയനാക്കാന്‍ നിര്‍ദേശിച്ചിരുന്നു. നിരീക്ഷണ കാലയളവ് ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഷഫീഖിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഷഫീഖിനോട് തുടര്‍ന്നും കര്‍ശനമായി നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested in Wyanad for violating Home Quarentine - Kerala news
Next Story