Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവ് വിൽപനക്കാരൻ പിടിയിൽ

text_fields
bookmark_border
ganja case
cancel
camera_alt

ഷണ്മുഖൻ

നെടുമങ്ങാട്: കരകുളം എട്ടാം കല്ല് പാലത്തിന് സമീപം കഞ്ചാവ് കച്ചവടം നടത്തിയയാളെ പൊലീസ് പിടികൂടി. കരകുളം ഊളൻകന്ന് പുത്തൻ വീട്ടിൽ ഷണ്മുഖൻ (കുഞ്ഞൻ -68) ആണ് അറസ്റ്റിലായത്. 200രൂപയുടെ ചെറിയ പൊതികളാക്കിയാണ് പ്രതി കഞ്ചാവ് വിൽപന നടത്തിയിരുന്നത്.

നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ സതീഷ് കുമാർ, എസ്.ഐമാരായ ശ്രീനാഥ്, റോജോ മോൻ, ഷിബു, എ.എസ്.ഐ സജു, എസ്.സി.പി.ഒ സതികുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഷണ്മുഖനെ അറസ്റ്റ് ചെയ്തത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested with ganja
Next Story