Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടാം ഭാര്യയുടെ...

രണ്ടാം ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ മൊബൈലിലൂടെ കൈമാറിയ പ്രതി പിടിയില്‍

text_fields
bookmark_border
രണ്ടാം ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ മൊബൈലിലൂടെ കൈമാറിയ പ്രതി പിടിയില്‍
cancel

നെടുമ്പാശ്ശേരി: രണ്ടാം ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പലര്‍ക്കും കൈമാറിയ കേസിലെ പ്രതി വിദേശത്തുനിന്ന് മടങ്ങിയത്തെിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദുകുഞ്ഞാണ് (37) പിടിയിലായത്. ഷാര്‍ജയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന ഇയാളുടെ രണ്ടാം ഭാര്യ ബിസിനസ് പങ്കാളിക്കൊപ്പം ഒളിച്ചുപോയതിലെ പ്രതികാരമായാണ് രംഗങ്ങള്‍ പ്രചരിപ്പിച്ചത്.

രണ്ടാം ഭാര്യ നല്‍കിയ പരാതിയത്തെുടര്‍ന്ന് നാലുമാസത്തോളം ഇയാള്‍ ഷാര്‍ജയില്‍ ജയിലിലായിരുന്നു. യുവതി കാഞ്ഞങ്ങാട് പൊലീസില്‍ നല്‍കിയിരുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയ ഇയാളെ കാഞ്ഞങ്ങാട് പൊലീസിന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phone recording
News Summary - man arrested mobile phone recorded in second wife bedroom visuals
Next Story