Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹം; സ്വർണവും കാറും തട്ടിയയാൾ പിടിയിൽ
text_fieldsbookmark_border
കോട്ടക്കൽ: ഉന്നത പൊലീസ് ഉദ്യോഗസ്ഥാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധയിടങ്ങളിൽ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയിരുന്നയാൾ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര സ്വദേശി പാലേരി കാപ്പുമലയിൽ അൻവറിനെയാണ് അറസ്റ്റ് ചെയ്തത്.
വിവിധയിടങ്ങളിൽ വിവാഹം കഴിച്ച് സ്വർണാഭരണങ്ങളും കാറും കൈവശപെടുത്തിയ ഇയാൾ ഒളിവിലായിരുന്നു.
കൊടുവള്ളി വാവാടുള്ള ഭാര്യവീട്ടിൽ നിന്നും കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ എം.കെ. ഷാജിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

