Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീരിയെ പിടികൂടി...

കീരിയെ പിടികൂടി കറിവെക്കാന്‍ ശ്രമിച്ചയാള്‍ അറസ്​റ്റില്‍

text_fields
bookmark_border
gold, jwellery, arrest,
cancel

വൈ​ക്കം: കീ​രി​യെ പി​ടി​ച്ച് ക​റി​വെ​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അ​റ​സ്​​റ്റി​ല്‍. വൈ​ക്കം ഉ​ദ​യ​നാ​പു​രം മൂ​ല​യി​ല്‍ ന​വീ​ന്‍ ജോ​യി​യാ​ണ്(48) വ​നം വ​കു​പ്പി​െൻറ പി​ടി​യി​ലാ​യ​ത്. ന​വീ​ന്‍ കീ​രി​യെ ​െകാ​ന്ന്​ ക​റി​വെ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി വ​നം വ​കു​പ്പി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചു. തു​ട​ര്‍ന്ന് എ​രു​മേ​ലി ഫോ​റ​സ്​​റ്റ്​ ഡി​വി​ഷ​നി​ല്‍നി​ന്ന്​ പ്ര​ത്യേ​ക സം​ഘം ന​വീ​െൻറ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ള്‍ കീ​രി​യെ ക​റി​വെ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന് സെ​ക്​​ഷ​ന്‍ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ കെ.​എ​സ്. ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. കീ​രി​യു​ടെ സാ​മ്പി​ളു​ക​ള്‍ വി​ദ​ഗ്ധ​പ​രി​ശോ​ധ​ന​ക്ക്​ തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ലേ​ക്ക് അ​യ​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkiri
News Summary - Man arrested for trying to seduce Kiri
Next Story